ആഗോള ഓപ്പൺ സോഴ്‌സ് സഹകരണത്തിലൂടെ എന്റർപ്രൈസ് ബ്ലോക്ക്‌ചെയിൻ സ്വീകരിക്കുന്നത് വിപുലീകരിക്കുന്നു
എന്താണ് ഹൈപ്പർലെഡ്ജർ?
എന്റർപ്രൈസ്-ഗ്രേഡ് ബ്ലോക്ക്‌ചെയിൻ വിന്യാസങ്ങൾക്കായി സ്ഥിരതയുള്ള ചട്ടക്കൂടുകൾ, ടൂളുകൾ , ലൈബ്രറികൾ എന്നിവ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ഓപ്പൺ സോഴ്‌സ് കമ്മ്യൂണിറ്റിയാണ് ഹൈപ്പർലെഡ്ജർ.
ഹൈപ്പർലെഡ്ജർ ഫാബ്രിക്, സോടൂത് , ഇൻഡി, കൂടാതെ ഹൈപ്പർലെഡ്ജർ കാലിപ്പർ പോലുള്ള ടൂളുകൾ , ഹൈപ്പർലെഡ്ജർ ഉർസ പോലുള്ള ലൈബ്രറികൾ എന്നിവയുൾപ്പെടെ വിതരണം ചെയ്യപ്പെട്ട വിവിധ ലെഡ്ജർ ഘടനകളുടെ ഒരു ന്യൂട്രൽ ഹോം ആയി ഇത് പ്രവർത്തിക്കുന്നു.
അംഗത്വം
ഫിനാൻസ്, ബാങ്കിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, സപ്ലൈ ചെയിനുകൾ, മാനുഫാക്ചറിംഗ്, ടെക്നോളജി എന്നീ മേഖലകളിലെ ലോക നേതാക്കൾ ഉൾപ്പെടെ 250 ലധികം അംഗ കമ്പനികളുമായി ഹൈപ്പർലെഡ്ജർ സഹകരിക്കുന്നു. ബ്ലോക്ക്‌ചെയിൻ ബിസിനസ്സ് ഇക്കോസിസ്റ്റം നിർമ്മിക്കാനും രൂപപ്പെടുത്താനും സഹായിക്കുന്നതിന് നിങ്ങളുടെ പിയറിനൊപ്പം ചേരുക
അംഗത്വം കാണുക
നിങ്ങളുടെ ഭാഷയിലെ സഹായികൾ
ഹൈപ്പർലെഡ്ജർ ഫാബ്രിക് മലയാളം ഡോക്യുമെന്റേഷൻ വർക്കിംഗ് ഗ്രൂപ്പ്.
ഹൈപ്പർലെഡ്ജർ ഫാബ്രിക് ഡോക്യുമെന്റേഷൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക എന്നതാണ് ഈഗ്രൂപ്പിന്റെ ലക്ഷ്യം.